വീട്ടിൽ കയറി അക്രമിച്ച ആളെ തിരിച്ചടിച്ച മിടുക്കിയെ കമന്റുകളിലൂടെ അധിക്ഷേപിച്ച് സൈബർ തൊഴിലാളികൾ; വീട്ടുകാരെയും അപമാനിക്കാൻ നീക്കമെന്ന് പെൺകുട്ടി
എറണാകുളം: ആരുമില്ലാത്ത നേരത്തെ വീട്ടിൽ കയറിയ അക്രമിയെ ധൈര്യപൂർവ്വം നേരിട്ട മിടുക്കിക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം. കഴിഞ്ഞ ദിവസം അച്ഛനും അമ്മയും പുറത്തുപോയ നേരത്ത് അടുക്കളവാതിൽ വഴി വീട്ടിൽ ...