ബ്രിഗേഡിയർ റാങ്ക് മുതൽ മുകളിലേക്ക് ഉള്ളവർക്ക് പൊതു യൂണിഫോം; സുപ്രധാന തീരുമാനവുമായി സൈന്യം
ന്യൂഡൽഹി: ബ്രിഗേഡിയർ റാങ്ക് മുതൽ മുകളിലേക്ക് ഉള്ളവർക്ക് പൊതു യൂണിഫോം ഏർപ്പെടുത്താനുള്ള സുപ്രധാന തീരുമാനവുമായി ഇന്ത്യൻ ആർമി. അടുത്തിടെ സമാപിച്ച ആർമി കമാൻഡർമാരുടെ യോഗത്തിൽ ഈ വിഷയവുമായി ...