‘ഭാഗ്യദോഷികളായ കാഫിറുകൾക്ക് ഈമാൻ നൽകി ഇസ്ലാമിലെത്തിച്ചാൽ അള്ളാഹു സന്തോഷിക്കും‘: പൊതുവേദിയിൽ വർഗീയ പരാമർശവുമായി തൃണമൂൽ മന്ത്രി
കൊൽക്കത്ത: പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ കോൺഗ്രസ് ക്യാബിനറ്റ് മന്ത്രി ഫിർഹാദ് ഹക്കീം. കാഫിറുകൾ ഭാഗ്യദോഷികളാണെന്നും അവരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യേണ്ടത് സത്യവിശ്വാസികളുടെ കടമയാണെന്നുമായിരുന്നു ഹക്കീമിന്റെ ...