“വര്‍ഗീയമായ പ്രസ്താവന നടത്തിയെന്ന് ആരോപണം,”: ഉവൈസിക്കെതിരെ പരാതി
വര്‍ഗീയമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഓള് ഇന്ത്യ മജ്ലീസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിക്കെതിരെ പരാതി നല്കി. ഹരിയാണയിലെ മുസ്ലീം യുവാവിന്റെ താടി ചിലര്‍ ...