ചെടികള്‍ക്കും കരയാനുള്ള കഴിവ്; പ്രാണികളോടും മൃഗങ്ങളോടും സംസാരിക്കുന്നു, പുതിയ പഠനം
ചെടികള്‍ക്കും പ്രതികരണശേഷിയും വേദനയും ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിക്കാനുള്ള ശേഷിയുമുണ്ടെന്ന കണ്ടെത്തല്‍ ആദ്യം ഇന്ത്യയില്‍ തന്നെയാണ് ഉണ്ടായത്. ഇപ്പോഴിതാ ആ കണ്ടെത്തലിന്റെ ചുവടുപിടിച്ച് ഈ വിഷയത്തിലുള്ള പുതിയ ...