” കോവിഡിനെ പരാജയപ്പെടുത്തിയ രീതി മാതൃകാപരം ; പ്രതിസന്ധികളിൽ ചേർത്തുപിടിച്ചതെങ്ങനെയെന്നു ചൈനീസ് ഭരണകൂടത്തിൽ നിന്നും മനസ്സിലാക്കണം”; ചൈനയെ പ്രശംസിച്ച് വിജയരാഘവൻ
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ ചൈനയെ പ്രശംസിച്ച് സിപിഎം സെക്രട്ടറി എ വിജയരാഘവൻ. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിട്ടും കോവിഡിനെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ...