‘ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്ക്, എന്നിട്ട് ഗാസക്ക് വേണ്ടി കണ്ണീരൊഴുക്കാം’ ; സിപിഐഎമ്മിനെ തൊലിയുരിച്ചുവിട്ട് ബോംബെ ഹൈക്കോടതി
മുംബൈ : ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരെ റാലി നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. ...