കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് 12ാം സ്വര്‍ണം
ഗോള്‍ഡ് കോസറ്റ്:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 12ാം സ്വര്‍ണം നേടി. വനിതകളുടെ ഡബിള്‍ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ശ്രേയസി സിംഗാണ് സ്വര്‍ണം നേടിയത്. ഇന്നലെ ഷൂട്ടിംഗില്‍ ഹീന സിദ്ദു സ്വര്‍ണം ...