ഗോള്‍ഡ് കോസറ്റ്:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 12ാം സ്വര്‍ണം നേടി. വനിതകളുടെ ഡബിള്‍ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ശ്രേയസി സിംഗാണ് സ്വര്‍ണം നേടിയത്.
ഇന്നലെ ഷൂട്ടിംഗില്‍ ഹീന സിദ്ദു സ്വര്‍ണം സ്വന്തമാക്കിയിരുന്നു. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളിലായിരുന്നു ഹീന മെഡല്‍ നേടിയത്. 36 പോയിന്റ് നേടിയായിരുന്നു ഹിനയുടെ സൂവര്‍ണ നേട്ടം.
Discussion about this post