വീണ്ടും നിയമക്കുരുക്കിൽ നയൻതാര; 5 കോടി ആവശ്യപ്പെട്ട് ചന്ദ്രമുഖി നിർമ്മാതാക്കളുടെ വക്കീൽ നോട്ടീസ്
ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ചന്ദ്രമുഖി സിനിമയുടെ നിർമ്മാതാക്കൾ. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് നോട്ടീസ് നൽകിയത്. ...