ആർ.എസ്.എസിനെതിരെ അപകീർത്തിപരമായ പരാമർശം; കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി
കണ്ണൂർ : മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തി സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ട മുൻ മന്ത്രി കെകെ ശൈലജക്കെതിരെ എസ്പിക്ക് പരാതി. ആർ.എസ്.എസ് കണ്ണൂർ ജില്ല കാര്യവാഹ് ശ്രീജേഷാണ് ...