ദിവസം മുഴുവന്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? നല്ല പണി കിട്ടും, അറിയാം ഈ സിന്‍ഡ്രോമിനെക്കുറിച്ച്
രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഫോണ്‍ നോക്കുന്നവരാണോ. ഇവരെ കാത്ത് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥ കാത്തിരിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് ...