എഐ തന്നത് എട്ടിന്റെ പണി, ഇനി ഹാക്കര്‍മാര്‍ക്ക് എല്ലാം എളുപ്പം, എച്ച് ഡിഎംഐ കേബിളുകള്‍ മതി
സൈബര്‍ ലോകത്തെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഴയത് പോലെ കഷ്ടപ്പെട്ട് ആളുകളെ വലവിരിച്ച് അവരുടെ പാസ്വേഡുകളും വിവരങ്ങളും ഒന്നും ചോര്‍ത്താന്‍ ഇനി ...