വിവാഹ വാഗ്ദാനം ചെയ്ത് കൊള്ള; തട്ടിപ്പ് വീരൻ അറസ്റ്റിൽ; വാഗ്ദാനത്തിൽ വീണത് ഇരുപതോളം സ്ത്രീകൾ
മുംബൈ: ഒന്നിലധികം സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിപ്പിച്ച് അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്തയാളെ മഹാരാഷ്ട്രയിലെ പാൽഘർ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് നിയാസി ഷെയ്ഖ് എന്നയാൾ ഇരുപതിലധികം ...