‘കണ്ടെയ്ന്മെന്റ് സോണുകളിലുള്ള എല്ലാവര്ക്കും ആന്റിജന്‍ പരിശോധന നടത്തണം’; പുതിയ മാർഗനിർദ്ദേശത്തിൽ ഐസിഎംആര്‍
ഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളിലുള്ള എല്ലാവര്ക്കും ആന്റിജന്‍ പരിശോധന നടത്തണമെന്ന നിർദ്ദേശവുമായി ഐസിഎംആര്‍. പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം തീവ്രമായ ...