‘കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്തു‘; പിന്തുണയുമായി രാജ്നാഥ് സിംഗ് ഗോവയിൽ
ഡൽഹി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കേന്ദ്ര മന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് ...