ഷാംപൂ ഉപയോഗിക്കേണ്ടത് ഇത് പുരട്ടിയ ശേഷം , ഇതുവരെ ചെയ്തത് തെറ്റ്
തലമുടിയില്‍ ഷാംപൂ പ്രയോഗിക്കുമ്പോള്‍ സാധാരണയായി നാമെല്ലാം കണ്ടീഷണര്‍ രണ്ടാമതായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ ആദ്യം കണ്ടീഷണര്‍ ഉപയോഗിച്ചുനോക്കൂ. ഷാംപൂവിന് മുമ്പ് കണ്ടീഷണര്‍ ഉപയോഗിക്കുന്നത് വളരെ യുക്തിരഹിതമാണെന്ന് ...