ഒരു മുതിർന്ന നേതാവ് സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചത് വളരെ വേദനിപ്പിച്ചു; ഇഷ്ടപ്പെട്ടില്ലെങ്കിൽ മിണ്ടാതിരിക്കാമായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സി.ആർ കേശവൻ
ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോൺഗ്രസ് മീഡിയ പാനലിസ്റ്റുമായ സിആർ കേശവൻ കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. പാർട്ടിയുടെ ആശയങ്ങളുമായി തനിക്ക് ...