Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഒരു മുതിർന്ന നേതാവ് സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചത് വളരെ വേദനിപ്പിച്ചു; ഇഷ്ടപ്പെട്ടില്ലെങ്കിൽ മിണ്ടാതിരിക്കാമായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സി.ആർ കേശവൻ

by Brave India Desk
Feb 23, 2023, 04:18 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോൺഗ്രസ് മീഡിയ പാനലിസ്റ്റുമായ സിആർ കേശവൻ കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. പാർട്ടിയുടെ ആശയങ്ങളുമായി തനിക്ക് യോജിക്കാൻ കഴിയില്ലെന്നും പുതിയ പാത കണ്ടെത്താനുള്ള സമയമായെന്നും പറഞ്ഞാണ് അദ്ദേഹം പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. എന്നാൽ പാർട്ടി നേതാക്കൾ നടത്തിയ പരാമർശങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് കേശവൻ പറയുന്നു.

”സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ച് ഒരു മുതിർന്ന നേതാവ് ചോദിച്ച ചോദ്യങ്ങൾ വളരെയധികം വേദനിപ്പിച്ചു. സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതിന്റെ തെളിവ് എവിടെയെന്നാണ് അദ്ദേഹം ചോദിച്ചത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർക്ക് മിണ്ടാതിരിക്കാമായിരുന്നു” സിആർ കേശവൻ പറഞ്ഞു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഒഡീഷയിലെ ഗോത്ര വിഭാഗത്തിൽ നിന്നുളള ഒരു വനിതയെ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രപതിയായി പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും അഭിമാനനിമിഷമായിരുന്നു അത്. കഠിനാധ്വാനവും അർപ്പണബോധവുകൊണ്ടാണ് അവരിന്ന് ഇത്രയും ഉയർന്ന സ്ഥാനത്ത് എത്തിനിൽക്കുന്നത്. ഇതിൽ എല്ലാവരും അഭിമാനിക്കേണ്ടതാണ്. എന്നാൽ ചില കോൺഗ്രസ് നേതാക്കൾക്ക് അത് ദഹിച്ചില്ല.

ദുഷ്ട ചിന്തകളെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ദ്രൗപതി മുർമു എന്നാണ് കോൺഗ്രസ് മുതിർന്ന പ്രവർത്തക സമിതി അംഗം അന്ന് പറഞ്ഞത്. ഒരു രാജ്യത്തിനും ഇങ്ങനെയൊരു രാഷ്ട്രപതിയെ ലഭിക്കരുതെന്നും ചിലർ പറഞ്ഞു. ഇതെല്ലാം കേട്ടപ്പോൾ ഇനിയിവിടെ തുടരുന്നത് ശരിയല്ലെന്ന് തനിക്ക് തോന്നി. താൻ ഇവിടെ നിൽക്കേണ്ടയാളല്ലെന്ന് മനസ് പറഞ്ഞു. അതുകൊണ്ടാണ് രാജി സമർപ്പിക്കാൻ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 22 വർഷമായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു സി.ആർ.കേശവൻ. 2001ലാണ് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ചാരിറ്റബിൾ ട്രസ്റ്റ് അംഗത്വം, ശ്രീപെരുമ്പത്തൂർ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെൻറ് ഉപാധ്യക്ഷ സ്ഥാനം, പ്രസാർ ഭാരതി ബോർഡ് അംഗത്വം, യൂത്ത്കോൺഗ്രസ് ദേശീയ കൗൺസിൽ അംഗം എന്നീ ചുമതലകളും സി.ആർ.കേശവൻ രാജിവച്ചിട്ടുണ്ട്.

Tags: resignationConfressCR KEsavan
Share6
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies