കുതിച്ച് പാഞ്ഞ് ഹിമദാസ്;20 ദിവസത്തിനിടെ നേടിയത് 5 സ്വര്‍ണ്ണം,അഭിനന്ദനം ചൊരിഞ്ഞ് പ്രമുഖര്‍
ഇരുപത് ദിവസത്തിനിടെ അഞ്ച് സ്വര്‍ണ്ണവുമായി ട്രാക്കില്‍ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹിമദാസ്. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റില്‍ നടന്ന 400 മീറ്റര്‍ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ...