‘അഭിനന്ദനങ്ങൾ പിണറായി വിജയൻ ജി‘; മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയന് ട്വിറ്ററിലൂടെയാണ് ...