മുട്ടുവേദന വന്നതോടെ എന്റെ അഹങ്കാരം പോയി; കന്യാകുമാരി മുതൽ കശ്മീർ വരെ നടക്കുകയാണെങ്കിൽ ആദ്യം അഹങ്കാരം ഉപേക്ഷിക്കണമെന്ന സന്ദേശമാണ് ഭാരത മാതാവ് തന്നതെന്ന് രാഹുൽ
റായ്പൂർ: ഭാരത് ജോഡോ യാത്രയ്ക്കിടെ മുട്ടുവേദന വന്നതോടെ തന്റെ അഹങ്കാരം മാറിയെന്ന് രാഹുൽ ഗാന്ധി. ദിവസവും 20 മുതൽ 25 കിലോമീറ്റർ വരെ നടക്കാൻ കഴിയുമെന്നായിരുന്നു തന്റെ ...