ഇഫ്താറിന് പോകാനും, പലസ്തീനിനു വേണ്ടി റാലി നടത്താനും കുഴപ്പമില്ല. രാമക്ഷേത്രത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്ന് പറഞ്ഞ് വി മുരളീധരൻ
ന്യൂഡൽഹി: ജനുവരി 22 ന് അയോദ്ധ്യയിൽ വച്ച് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് കാണിക്കുന്ന വൈമനസ്യത്തെ തുറന്നെതിർത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ...