ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ കോണ്‍ഗ്രസ്സ് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചു
ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയതിനെതിരേ കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പിന്‍വലിച്ചു. കോണ്‍ഗ്രസ് എംപിമാരായ പ്രതാപ് സിംഗ് ബാജ്വ, ആമീ ...