തരൂർ വീഴുമോ, ഖാർഗെ വാഴുമോ? കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിധിയെഴുത്ത്
ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുളള വോട്ടിംഗ് ഇന്ന്. വിവിധ സംസ്ഥാനങ്ങളിലായി 9000 ത്തിലധികം സംസ്ഥാന പ്രതിനിധികൾ ഉൾപ്പെടെ വോട്ട് രേഖപ്പെടുത്തും. രാഹുൽ ഗാന്ധി കർണാടകയിലെ ബെല്ലാരിയിലാണ് ...