നിയമസഭാ തിരഞ്ഞെടുപ്പ്; മേഘാലയയെ പഞ്ചനക്ഷത്ര സംസ്ഥാനമാക്കുമെന്ന് കോൺഗ്രസിന്റെ വാഗ്ദാനം
ഷില്ലോങ്; മേഘാലയയെ പഞ്ചനക്ഷത്ര സംസ്ഥാനമാക്കി മാറ്റുമെന്ന് കോൺഗ്രസ് വാ്ഗ്ദാനം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിന്റെ വാഗ്ദാനം. മേഘാലയയെ രാജ്യത്തെ ഏറ്റവും വലിയ വികസിത സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുമെന്നാണ് ...