പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല; കോൺഗ്രസിനെ തകർക്കാൻ പ്രധാനമന്ത്രിയുടെ ആസൂത്രിത ശ്രമം; സോണിയ ഗാന്ധി
ന്യൂഡൽഹി: ബിജെപിയ്ക്കും പ്രധാനമന്ത്രിക്കും എതിരെ വിമർശനവുമായി പാർട്ടി പാർലമെന്ററി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് ...