നികുതിദായകരുടെ 33 കോടി രൂപ; ആഡംബര വീടിന് മോടി കൂട്ടാൻ ചെലവഴിച്ചു”: കെജ്‌രിവാളിനെതീരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
ന്യൂഡൽഹി: കോവിഡ് സമയത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് അരവിന്ദ് കെജ്രിവാൾ നികുതിദായകരുടെ 33 കോടി രൂപ ഉപയോഗിച്ചെന്ന് ആരോപണം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ...