ഭൂമി തട്ടിപ്പ്: ബി.എസ്.ഹൂഡയുടെ വസതിയില്‍ റെയ്ഡുമായി സി.ബി.ഐ
ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഹരിയാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബി.എസ്.ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തുന്നു. ഡല്‍ഹിയിലും പരിസര പ്രദേശത്തും കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ...