രാജ്യം വളരുന്നതിനോടൊപ്പം സംസ്ഥാനങ്ങളും വളരണമെന്ന് മോദി ആഗ്രഹിച്ചു; നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് ഉപമുഖ്യമന്ത്രി
റായ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎസ് സിംഗ് ദേവ് ആണ് വാനോളം പുകഴ്ത്തിക്കൊണ്ട് ശ്രദ്ധ നേടുന്നത്. ഛത്തീസ്ഗഡിൽ ...