ട്രംപ് ഇനി മോദിയെയും തട്ടിക്കൊണ്ട് പോവുമോ?വിവാദ പരാമർശവുമായി പൃഥ്വിരാജ് ചൗഹാൻ;രാഷ്ട്രീയ പാപ്പരത്തമെന്ന് ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാൻ. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക ...








