ശൂർപ്പണഖ എന്ന് വിളിച്ചു; പ്രധാനമന്ത്രിക്കെതിരെ അപകീർത്തിക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി
ന്യൂഡൽഹി; പാർലമെന്റിൽ വെച്ച് തന്നെ ആക്ഷേപിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തിക്കേസ് നൽകുമെന്ന് കോൺഗ്രസ് വനിതാ നേതാവ് രേണുക ചൗധരി. മോദി സമുദായത്തെ ആക്ഷേപിച്ച സംഭവത്തിൽ രാഹുൽ ...