കോണ്‍ഗ്രസ് വിടുന്ന നേതാക്കളെ ആവേശത്തോടെ സ്വീകരിക്കുന്ന സി പി എം കരുതലിന് പിന്നില്‍ ഒരു ലക്ഷ്യം മാത്രം ‘കോണ്‍ഗ്രസ് തളരുമ്പോൾ ബി ജെ പി വളരരുത്’
തിരുവനന്തപുരം : കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന എതിര്‍ പാര്‍ട്ടിക്കാരുടെ ആക്ഷേപങ്ങള്‍ ശരിവച്ചു കൊണ്ട് പാര്‍ട്ടിക്കുള്ളില്‍ കലഹം മൂര്‍ച്ഛിക്കവേ പാര്‍ട്ടിയോട് പിണങ്ങി ഇറങ്ങുന്ന നേതാക്കളെ ഞൊടിയിടയില്‍ സ്വന്തം പക്ഷത്തേയ്ക്ക് ...