ത്രിപുരയെ നാശത്തിലേക്ക് വലിച്ചിഴച്ചത് കമ്യൂണിസ്റ്റുകാരാണ്; പ്രധാനമന്ത്രി
അഗർത്തല : ത്രിപുരയെ നാശത്തിന്റെ വക്കിൽ കൊണ്ടെത്തിച്ചത് കമ്യൂണിസ്റ്റുകാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് വേണ്ട പ്രധാന ഘടകം ക്രമസമാധാനമാണ്. എന്നാൽ കമ്യൂണിസ്റ്റ് ഭരണകാലത്ത് ജനങ്ങൾക്ക് ഒരിക്കലും ...