‘കോണ്‍ഗ്രസ് മുക്ത വടക്കു കിഴക്കന്‍ ഇന്ത്യ’: മിസോറാമും രാഹുലിനെ കൈവിടുന്നു
ഐസ്വാള്‍ : മിസോറാമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടി. പ്രതിപക്ഷ കക്ഷിയായ എംഎന്‍എഫ് ഇവിടെ അധികാരത്തെിലെത്തുമെന്നാണ് ഫല സൂചനകള്‍ നല്കുന്ന വ്യക്തമായ സന്ദേശം. മിസോറമിലെ അധികാര നഷ്ടം വടക്കു ...