കോൺഗ്രസ്സ് മുക്ത ഇൻഡി ബ്ലോക്ക് വരുന്നു; ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് ഒഴികെയുള്ള ഇൻഡി സഖ്യകക്ഷികൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് പരസ്യമായി പിന്തുണ നൽകി ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികൾ. ഇത് കോൺഗ്രസിനെ വളരെയധികം തളർത്തിയിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. കോൺഗ്രസിന് വിശാലമായ പിന്തുണ ലഭിക്കുന്നതിന് പ്രാദേശിക ...