രേഖകളിൽ വ്യത്യസ്ത ഒപ്പുകൾ ; സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി
ഗാന്ധിനഗർ : സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളി. സൂറത്ത് ലോകസഭാ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് നീലേഷ് കുമ്പാനിയുടെ നാമനിർദ്ദേശപത്രികയാണ് തള്ളിയത്. സമർപ്പിച്ച രേഖകളിൽ വ്യത്യസ്ത ഒപ്പുകൾ ...