കണ്ണൂരിൽ കോണ്‍ഗ്രസ് ഓഫിസ് കത്തിച്ച കേസ്: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: ജില്ലയിലെ ശ്രീകണ്ഠപുരം മലപ്പട്ടത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കത്തിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മലപ്പട്ടത്തെ സി.പി.എം പ്രവര്‍ത്തകരായ നടുവിലെ കണ്ടിയില്‍ നവനീത് രാധാകൃഷ്ണന്‍, ...