ലഖ്നൗവിലെ കോണ്‍ഗ്രസ് ഓഫീസിലെ മീഡിയാ സെന്ററിലെ ചുവരിന്റെ നിറം വിവാദമായതിനെത്തുടര്‍ന്ന് കാവിയില്‍ നിന്നും വെള്ളയാക്കി മാറ്റിയിരിക്കുകയാണ്. ഇതിന് തക്കതായ കാരണങ്ങളൊന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ചുവരിന്റെ കാവി നിറം മാറ്റമ്പോഴും കോണ്‍ഗ്രസിന്റെ തന്നെ പതാകയില്‍ കാവി നിറം ഇപ്പോഴും നിലനില്ക്കുന്നു. കൂടാതെ ഇന്ത്യന്‍ പതാകയിലെ കാവി നിറം ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്നു.
A section of Media centre at Congress office in Lucknow which was painted saffron recently,again repainted to white pic.twitter.com/vLxv9RCBYJ
— ANI UP/Uttarakhand (@ANINewsUP) August 3, 2018
Discussion about this post