‘രാജേഷ് പൈലറ്റ് മരിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി മകന്‍ സച്ചിന്‍ പൈലറ്റിനെ ഇന്നും ശിക്ഷിക്കുന്നു’; രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി
ഫില്‍വാരാ : രാജേഷ് പൈലറ്റ് മരിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി മകന്‍ സച്ചിന്‍ പൈലറ്റിനെ ഇന്നും ശിക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജേഷ് പൈലറ്റ് ഒരിക്കല്‍ മാത്രമാണ് കോണ്‍ഗ്രസിനെതിരെ ...