യോഗ ദിനം അന്താരാഷ്ട്രവൽക്കരിക്കാൻ മോദിസർക്കാർ നടത്തിയ ശ്രമങ്ങൾ മറക്കരുത്; കേന്ദ്രസർക്കാരിന് പ്രശംസയുമായി വീണ്ടും ശശിതരൂർ
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യോഗയെ ജനകീയമാക്കിയതിനും ദേശീയ നയത്തിന്റെ ഭാഗമാക്കിയതിനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന് ...