കൊല്ലത്ത് വീടിന് നേരെ നാണയമേറും കല്ലേറും; വിചിത്ര സംഭവത്തിൽ അമ്പരന്ന് നാട്ടുകാർ
കൊല്ലം: കടയ്ക്കലിൽ ഒരു വീടിന് നേരെ ഒരാഴ്ചയായി കല്ലേറും പണമേറും. ചിതറിക്കിടക്കുന്ന നാണയങ്ങളും 500 രൂപയുടെ നോട്ടുകളുമാണ് പുറത്തിറങ്ങുന്ന സമയത്ത് കാണുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കൽ ആനപ്പാറ ...