32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കോൺറാഡ് സാംഗ്മ; മേഘാലയയിൽ സത്യപ്രതിജ്ഞ ഏഴിന്; പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്ന് സൂചന
ഷില്ലോംഗ്: മേഘാലയയിൽ പുതിയ സർക്കാരിന്റെ ചിത്രം തെളിയുന്നു. 32 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചുവെന്നും നാഷണൽ പീപ്പിൾസ് പാർട്ടി നേതാവ് കോൺറാഡ് സാംഗ്മ പറഞ്ഞു. ...