ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ ആവില്ല ; ഋഷി സുനക്
ലണ്ടൻ: ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ ആവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൺസർവേഷൻ പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ആളുകൾക്ക് അവർക്കിഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ സാധിക്കില്ല. ...