മാനസ് ഭവനിൽ രാമമന്ത്ര ധ്വനി മുഴങ്ങി; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു
ലഖ്നൗ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചു. ക്ഷേത്ര നിർമ്മാണത്തിന്റെ പ്രാഥമിക ഘട്ടം ആരംഭിച്ചതായി രാം ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ് അറിയിച്ചു. ക്ഷേത്രത്തിന്റെ ...