പാക്കറ്റ് പൊട്ടിച്ച് നോക്കിയപ്പോൾ ബിസ്‌കറ്റിന്റെ എണ്ണത്തിൽ കുറവ്; 50000 രൂപ നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയോട് കോടതി
തൃശ്ശൂർ :കവറിൽ ബിസ്‌കറ്റിന്റെ എണ്ണത്തിൽ കുറവ് വന്നതിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബ്രിട്ടാനിയയ്ക്ക് നിർദേശം നൽകി ഉപഭോക്തൃ തർക്ക പരിഹാര കോടതി. തൃശ്ശൂർ വരക്കര സ്വദേശിയായ ജോർജ്ജ് ...