മദ്യത്തിനൊപ്പം തൊട്ടുകൂട്ടാൻ ‘ശംഖുവരയൻ’; വിഷപ്പാമ്പിനെ ചുട്ടു കഴിച്ച യുവാക്കൾ ഗുരുതരാവസ്ഥയിൽ
റായ്‌പുർ : മദ്യലഹരിയിൽ പാതിവെന്ത വിഷപ്പാമ്പിനെ കഴിച്ച രണ്ട് യുവാക്കൾ ആശുപത്രിയിൽ. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണ് ഹിതേന്ദ്ര ആനന്ദ്, രാജു ജാങ്ഡേ എന്നീ ...