വിഷമദ്യ ദുരന്തത്തിൽ മരണം 13 ആയി; നാല് പോലീസുകാർക്ക് സസ്‌പെൻഷൻ; 9 പേർ പിടിയിൽ
ചെന്നൈ : തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ഒമ്പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് നാല് പേരുമാണ് വിഷമദ്യം ...