കേരളതീരത്ത് വീണ്ടും കപ്പലപകടം,ചരക്കുകപ്പലിലെ കണ്ടെയ്‌നറിന് തീപിടിച്ചു
കൊച്ചി: കേരളതീരത്ത് അറബിക്കടലിൽ വീണ്ടും ചരക്കുകപ്പലിന് തീപിടിച്ചു. മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്ന ഇന്ററേഷ്യ ടെനാസിറ്റി (IMO 10181445) എന്ന ...