ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന പ്രതിഭാസം; വേറിട്ട അനുഭവം പങ്കുവെച്ച് വിദേശ വനിത
മുംബൈ : ഇന്ത്യ സന്ദർശിക്കാനെത്തിയ തനിക്ക് രാജ്യത്ത് നിന്ന് ഉണ്ടായ വേറിട്ട അനുഭവം തുറന്നുപറഞ്ഞ് വിദേശ വനിത. ബ്രീ സ്റ്റീലി എന്ന ഓസ്‌ട്രേലിയൻ കോൺഡന്റ് ക്രിയേറ്ററാണ് മുംബൈയിലെ ...